എന്നാലും എന്റെ പത്തിമാമാ, എന്നോടിത് വേണാരുന്നോ! ചിരിപ്പിച്ച് ഒരു പത്തിമാമനും കുഞ്ഞാവയും

ഒരു കുഞ്ഞുവാവയെ മടിയിലിരുത്തി ഒരുക്കുന്ന മാമന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മീശയും വരച്ച് പുരികവുമെഴുതി കുഞ്ഞിന് കണ്ണ് കിട്ടാതെയിരിക്കാന്‍ കവിളില്‍ ഒരു കുത്തുമിടുന്നുണ്ട് മാമന്‍. മാമനും വാവയും കലക്കിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
 

Video Top Stories