Asianet News MalayalamAsianet News Malayalam

പള്ളീലച്ചന്‍ തോറ്റുപോകും: പാര മൈക്കാക്കി ഒരു കുറുമ്പിയുടെ പ്രസംഗം, രസകരമായ വീഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ എന്നും കുട്ടികള്‍ താരങ്ങളാണ്. തോര്‍ത്ത് ളോഹയായി ധരിച്ച് പള്ളീലച്ചനെ അനുകരിക്കുന്ന ഒരു കുറുമ്പിയാണ് ഇപ്പോള്‍ താരം. തേങ്ങ പൊതിക്കുന്ന പാര മൈക്കാക്കി മുന്നില്‍ വെച്ച് തകര്‍ത്ത് പ്രസംഗിക്കുകയാണ് ഈ കുട്ടി.