അച്ഛനോടൊപ്പം നിര്‍ത്താതെ പാട്ട് പാടി ഒരു കുഞ്ഞാവ; അച്ഛനും തലയില്‍ കൈവെച്ചുപോയി, വീഡിയോ
അച്ഛനുമമ്മയ്ക്കുമൊപ്പം കുട്ടികള്‍ കളിക്കുന്നതും പാട്ട് പാടുന്നതുമായ രസകരമായ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ അച്ഛനെ പാടി തോല്‍പ്പിക്കാന്‍ നോക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അച്ഛനും മകനും മത്സരിച്ച് പാടുന്നത് ദൃശ്യങ്ങളില്‍ കാണാം...