സ്‌റ്റേജില്‍ ഡാന്‍സ് നടക്കുമ്പോള്‍ സദസില്‍ ചുവടുവെച്ച് കുരുന്ന്; വളര്‍ന്നുവരുന്ന കലാകാരിയെന്ന് സോഷ്യല്‍മീഡിയ, വീഡിയോ

സ്‌റ്റേജില്‍ നൃത്തം അരങ്ങേറുമ്പോള്‍ സദസില്‍ നിന്ന് ചുവടുവെക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. വളര്‍ന്നുവരുന്ന കലാകാരിയാണെന്നാണ് കുട്ടിയെക്കുറിച്ച് സോഷ്യല്‍മീഡിയ പറയുന്നത്.

Video Top Stories