Asianet News MalayalamAsianet News Malayalam

ഒരു കിലുക്കാംപെട്ടി, കസേര, രണ്ട് മരക്കമ്പ്: ഈ കുഞ്ഞന്മാര്‍ തീര്‍ത്തത് അത്ഭുതം, വീഡിയോ

ഈ ക്രിസ്മസിന് ധാരാളം വൈറല്‍ വീഡിയോകള്‍ സൗമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. മാമന്റെയൊപ്പം ചേര്‍ന്ന് ജിഗിംള്‍ ബെല്‍സ് പാട്ട് വായിക്കുന്ന രണ്ട് കുട്ടികളുടെ വീഡിയോയും അക്കൂട്ടത്തിലുണ്ടായിരുന്നു. കസേരയില്‍ മരക്കമ്പ് തട്ടിയും കിലുക്കാംപെട്ടി വെച്ചും താളം തീര്‍ക്കുകയാണ് ഈ രണ്ട് മിടുക്കന്മാര്‍.