പൂക്കളമൊരുക്കി ഡ്രേക്ക്; ഇതാ ഒരു വെറൈറ്റി ഓണാശംസ വീഡിയോ

നിരവധി വൈറല്‍ വീഡിയോകളുടെ കാലമാണ് ഓണം. ട്രോളുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖം ഇപ്പോള്‍ ഒരു വീഡിയോയിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 

Video Top Stories