'പുറത്തുള്ള കൊറോണ എന്തുവാന്ന് അറിയാനാ'; പുറത്തുപോകാന്‍ അച്ഛനെ സോപ്പിട്ട് കുരുന്ന്, രസകരമായ വീഡിയോ

രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ പുറത്തിറങ്ങാനാകൂ. അതിനിടയിലാണ് പുറത്തുപോകാന്‍ ഒരു കുറുമ്പി അച്ഛനെ നിര്‍ബന്ധിക്കുന്നത്. പൊലീസ് യൂണിഫോമിട്ട് പോയാല്‍ അവര്‍ തിരിച്ചറിയില്ലെന്നാണ് പറയുന്നത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
 

Video Top Stories