ആശുപത്രി കിടക്കയില്‍ മുത്തശ്ശി, തലോടി കൂട്ടിരുന്ന് പ്രിയതമന്‍ ; കണ്ണ് നിറയ്ക്കുന്ന വീഡിയോ

പ്രായവും പ്രണയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് തെളിയിക്കുന്ന ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ആശുപത്രി കിടക്കയില്‍ കിടക്കുന്ന മുത്തശ്ശിക്ക് കൂട്ടിനിരിക്കുകയാണ് ഒരു മുത്തശ്ശന്‍. വെറുതെ ഇരിക്കുകയല്ല, പ്രിയതമയെ തലോടി ആശ്വസിപ്പിക്കുന്നുമുണ്ട്.
 

Video Top Stories