പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണകടത്തിലേക്ക് തിരിഞ്ഞത് ബാലഭാസ്‌കറിന്റെ മരണശേഷമെന്ന് ഡിആര്‍ഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേര്‍ന്ന് 150 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐ പ്രാഥമിക റിപ്പോര്‍ട്ട്. സ്ത്രീകളെ മറയാക്കിയാണ് കടത്ത് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

Video Top Stories