ശക്തമായ കടല്‍ക്ഷോഭം; തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ ഒരാഴ്ചത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്. അപകടാവസ്ഥയിലുള്ള കല്‍ക്കെട്ടുകള്‍ക്ക് സമീപം പ്രത്യേക സുരക്ഷാവേലി നിര്‍മ്മിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
 

Video Top Stories