സ്‌ക്രൈബിന്റെ സഹായമില്ലാതെ പരീക്ഷയെഴുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിദ്യാര്‍ത്ഥി
മങ്കട ഗവ.ഹൈസ്‌കൂളിലെ ഹാറൂണ്‍ കരീം ടി കെ എന്ന കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥി സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരീക്ഷയെഴുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്‌ക്രൈബ് ഇല്ലാതെ പരീക്ഷയെഴുതിയാണ് കുട്ടിയുടെ നേട്ടം.