ദുരന്തത്തില്‍ ഞെട്ടി രാജമല; വാവിട്ട് നിലവിളിച്ച് ബന്ധുക്കള്‍; രാത്രി വൈകി അപകടമുണ്ടായെന്ന് പരിക്കേറ്റവര്‍

മണ്ണിടിച്ചിലുണ്ടാകുന്നതിന് മുമ്പുള്ള രാജമല പെട്ടിമുടിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രാത്രി വൈകിയാണ് അപകടമുണ്ടായതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. മണ്ണിടിഞ്ഞ് നാല് എസ്റ്റേറ്റ് ലയങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 

Video Top Stories