Asianet News MalayalamAsianet News Malayalam

ഹൈടെക്ക് അടുക്കള, തുണിയലക്കാന്‍ യന്ത്രങ്ങള്‍; അടിമുടി മാറി വിയ്യൂര്‍ ജയില്‍

വിയ്യൂര്‍ ജയില്‍ ഇനി സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ജയില്‍.
 

വിയ്യൂര്‍ ജയില്‍ ഇനി സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ജയില്‍. ഒന്നരക്കോടിയോളം രൂപ ചെലവില്‍ ഹൈടെക് അടുക്കള, ഭക്ഷണം സെല്ലുകളിലെത്തിക്കാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം, തുണിയലക്കാനും ഉണക്കിയെടുക്കാനും യന്ത്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.