'കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയിട്ടില്ല'; നടക്കുന്നത് ബ്ലാക്ക്‌മെയിലിങ് എന്ന് വികെ ഇബ്രാഹിംകുഞ്ഞ്

തനിക്കെതിരായ കേസുകൾ പിൻവലിക്കാൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജിക്ക് പിന്നിൽ ബ്ലാക്ക്‌മെയിലിങ് എന്ന് മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജിലൻസ് ചോദ്യം ചെയ്തുകഴിഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരോട് ഇബ്രാഹിംകുഞ്ഞ് ഇക്കാര്യങ്ങൾ പറഞ്ഞത്. 
 

Video Top Stories