വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പ്രചാരണം ആരംഭിച്ചു
പ്രഖ്യാപനം വന്ന് അടുത്ത ദിവസംതന്നെ പ്രചാരണം ആരംഭിക്കാനായത് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കുമെന്ന് വി കെ പ്രശാന്ത് പറഞ്ഞു