പുഞ്ചിരിയോടെ സഭയിലെത്തി, സഗൗരവം സത്യപ്രതിജ്ഞ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൈകൊടുത്ത് സീറ്റിലേക്ക്
പ്രവചനങ്ങള്‍ തെറ്റിച്ച് വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് കയറിയ വികെ പ്രശാന്ത് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. പുഞ്ചിരിയോടെ അകത്തളത്തിലേക്ക് നടന്നുകയറിയ പ്രശാന്ത് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷമാണ് തിരികെ സീറ്റിലേക്ക് പോയത്.