മാധ്യമപ്രവർത്തകർക്കെതിരായ കേസ്; പൊലീസ് കണ്ണടച്ച് നടപടി എടുക്കരുത് എന്ന് സുധീരൻ

മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ് കുമാറിനും കടവിൽ റഷീദിനും എതിരെ മുന്‍ഡിജിപി ടിപി സെന്‍കുമാര്‍ നൽകിയ കേസിലെ പൊലീസ് നടപടി പുനഃപരിശോധിക്കണമെന്ന് വിഎം സുധീരൻ. കേസിൽ നിന്നും സെൻകുമാർ പിന്മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Video Top Stories