യുഡിഎഫ് നേതൃത്വത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: വിഎം സുധീരന്‍

ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സത്യസന്ധമായ പരിശോധന ആവശ്യമാണെന്ന് വിഎം സുധീരന്‍. ഇടതുപക്ഷ മുന്നണി പോലും ആത്മവിശ്വാസത്തോടെയല്ല മുന്നോട്ട് പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories