Asianet News MalayalamAsianet News Malayalam
breaking news image

'ഐഡി കാര്‍ഡിട്ട് സര്‍ക്കാര്‍ വിരുദ്ധസമരം, അയോഗ്യരെന്ന് സ്വയം തെളിയിക്കുന്ന'തായി പിണറായി

ചില ജില്ലകളിലൊഴികെ വാഹനഗതാഗതം വലിയ തോതിലുണ്ടാകുന്നത് ഗൗരവമായി കാണുന്നതായും നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ പ്രവര്‍ത്തകരുടെ ഐഡി കാര്‍ഡുമായി ചിലര്‍ സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.