വോട്ടിംഗ് മെഷീന്‍ തകരാര്‍ ഗൗരവമേറിയത്; വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ആവേശമുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാന്‍ യുഡിഎഫിന് കഴിഞ്ഞു. വോട്ടിംഗ് മെഷീന്‍ തകരാര്‍ ഗൗരവമുള്ളതാണ്. കേരളത്തില്‍ 20 സീറ്റും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം നടത്തിയതെന്നും കോട്ടയത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
 

Video Top Stories