Asianet News MalayalamAsianet News Malayalam

വിഎസ് വോട്ട് ചെയ്യാനെത്തി; പ്രതികരിക്കാതെ മടങ്ങി

ആലപ്പുഴ പറവൂരിലെ സ്‌കൂളിലാണ് വിഎസ് അച്യുതാനന്ദന്‍ കുടുംബാഗംങ്ങള്‍ക്ക് ഒപ്പം വോട്ട് ചെയ്യാനെത്തിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കാര്യമായി പ്രചരണ രംഗത്ത് അദ്ദേഹമില്ലായിരുന്നുവെങ്കിലും ആലപ്പുഴയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് വിഎസ് ആയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു അദ്ദേഹം മടങ്ങിയത്.