Asianet News MalayalamAsianet News Malayalam

വിഎസ് അച്യുതാനന്ദന് ഇന്ന് 96ാം പിറന്നാള്‍; കേക്കുമുറിക്കലും ലളിതമായ ആഘോഷവും

വിഎസ് അച്യുതാനന്ദന്റെ പിറന്നാല്‍ കവടിയാറിലെ വീട്ടില്‍ ലളിതമായ പരിപാടികളോടെ ആഘോഷിച്ചു. വി കെ പ്രശാന്ത് ഉള്‍പ്പെടെ സിപിഎമ്മിലെ നിരവധി നേതാക്കള്‍ ആശംസ അറിയിച്ചെത്തി.
 
First Published Oct 20, 2019, 12:02 PM IST | Last Updated Oct 20, 2019, 12:02 PM IST