വിദഗ്ധ പരിശോധനക്കായി വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റും
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വി എസ് അച്യുതാനന്ദനെ വിദഗ്ധ ചികിത്സക്കായി ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റും. അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസത്തെ തുടര്‍ന്ന് ന്യൂറോ പരിശോധനക്കായാണ് മാറ്റുന്നത്.