Asianet News MalayalamAsianet News Malayalam

സ്ഥാനക്കയറ്റത്തെ ഇസ്രൊ ചെയര്‍മാന്‍ പദവിയുമായി ബന്ധിപ്പിക്കാന്‍ ആകില്ലെന്ന് എസ് സോമനാഥ്

35 വര്‍ഷത്തെ സേവനത്തിന് ഇസ്രൊ നല്‍കിയ അംഗീകാരമാണ് സ്ഥാനക്കയറ്റമെന്ന് നിലവില്‍ വിഎസ്എസ്‌സി
ഡയറക്ടറായ എസ് സോമനാഥ് പറഞ്ഞു
 

35 വര്‍ഷത്തെ സേവനത്തിന് ഇസ്രൊ നല്‍കിയ അംഗീകാരമാണ് സ്ഥാനക്കയറ്റമെന്ന് നിലവില്‍ വിഎസ്എസ്‌സി
ഡയറക്ടറായ എസ് സോമനാഥ് പറഞ്ഞു