'ചോരയില്‍ കുളിച്ച പ്രവര്‍ത്തകനാണ് അടുത്തുനിന്നത്', മഷിക്കുപ്പി ആക്ഷേപത്തിന് മറുപടിയുമായി ബല്‍റാം

എല്ലാ സമരവും കാപട്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നതായും വിലകുറഞ്ഞ ക്യാമ്പയിനാണ് മഷിക്കുപ്പിയെന്ന പേരില് നടക്കുന്നതെന്നും വിടി ബല്‍റാം എംഎല്‍എ. താനടക്കം ഏറെപ്പേര്‍ നിരവധി നാളുകളായി സമരത്തിലാണെന്നും പൊലീസ് പ്രവര്‍ത്തകരുടെ തല തല്ലിപ്പൊളിക്കുകയായിരുന്നെന്നും മഷിക്കുപ്പി കൊണ്ടുവരേണ്ട ആവശ്യമുണ്ടായിരുന്നെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 

Video Top Stories