വാളയാര്‍ കേസില്‍ നിന്ന് പെട്ടെന്ന് മാറ്റിയത് എന്തിനാണെന്നറിയില്ലെന്ന് അഡ്വ ജലജ മാധവന്‍
വാളയാര്‍ കേസില്‍ തുടക്കം മുതലെ അന്വേഷണത്തിലും മൊഴി എടുക്കലിലും വീഴ്ച്ച ഉണ്ടായിരുന്നതായി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ ജലജ മാധവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു