വാളയാര്‍ കേസ്: രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് അച്ഛന്‍
വാളയാറില്‍ രണ്ട് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ അച്ഛന്റെ വെളിപ്പെടുത്തല്‍. രണ്ടാമത്തെ കുട്ടിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പൊലീസിനോട് പറഞ്ഞു. പക്ഷേ അവര്‍ അത് ആത്മഹത്യയാണെന്ന് പറഞ്ഞ് തിരുത്തിയെന്നും അച്ഛന്‍ പറഞ്ഞു.