Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയെ കാണാന്‍ വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് എത്തി. അന്വേഷണം തൃപ്തികരമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ള ഇവര്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
 
First Published Oct 31, 2019, 11:23 AM IST | Last Updated Oct 31, 2019, 11:23 AM IST