വാളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കാനായി ബോധപൂര്‍വ്വം ശ്രമം നടന്നതായി രമേശ് ചെന്നിത്തല
വാളായാറിലെ പീഡനം അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സി വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ചെന്നിത്തല പറഞ്ഞു