സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ സമരത്തില്‍ നിന്ന് പിന്മാറുന്നത് ആലോചിക്കാമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ


സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ സമരത്തില്‍ നിന്ന് പിന്മാറുന്നത് ആലോചിക്കാമെന്ന് പെണ്‍കുട്ടികളുടെ അമ്മ. വാളയാറിലെ സമരപന്തലില്‍ നിന്നായിരുന്നു അമ്മയുടെ പ്രതികരണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.
 

Video Top Stories