സമൂഹവിവാഹത്തില്‍ പങ്കെടുത്തു, പിന്നെ പാട്ടുപാടി; കൊല്ലത്തിന്റെ മനസും കവര്‍ന്ന് രമ്യ ഹരിദാസ്

ആലത്തൂരിലെ വിജയി രമ്യ ഹരിദാസിന് കൊല്ലത്ത് സ്വീകരണം. കരുനാഗപ്പള്ളിലെ ക്ഷേത്രത്തില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രമ്യ. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഷാളണിയിച്ച് സ്വീകരിച്ചു.  പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം രമ്യ പാട്ടും പാടി. ആലത്തൂരിലെ വിജയത്തിന് പിന്നില്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞു.
 

Video Top Stories