Asianet News MalayalamAsianet News Malayalam

പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയിണയിലെ വെള്ളം ഒഴുക്കിവിടുന്നു

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെത്തിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു.