കണ്ണെത്താദൂരത്തോളം ആമ്പല്‍ പൂക്കള്‍; കോട്ടയം കാത്തുവെച്ച അത്ഭുതം
കോട്ടയം ജില്ലയിലെ മലരിക്കല്‍ എന്ന സ്ഥലത്തെ ആമ്പല്‍പ്പൂക്കളാണ് ഇപ്പോള്‍ കേരളമൊട്ടാകെ ചര്‍ച്ചാവിഷയം. ഹെക്ടര്‍ കണക്കിന് പാടത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന ആമ്പല്‍ കാണാന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജികെപി വിജേഷ് പകര്‍ത്തിയ മനോഹര ദൃശ്യങ്ങള്‍ കാണാം.