വയനാട്ടിലെ സ്‌ഫോടനം; ആത്മഹത്യയെന്ന് പൊലീസ്, കൂടുതല്‍ അന്വേഷണമുണ്ടാകും

വയനാട്ടില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് കാരണമായത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളെന്ന് പൊലീസ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചിരുന്നോയെന്ന് പരിശോധിക്കുമെന്ന് വയനാട് അഡീ എസ്പി കെകെ മൊയ്ദീന്‍കുട്ടി പറഞ്ഞു. സ്‌ഫോടക വസ്തു എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories