പെൺകുട്ടിയുടെ ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ചിരുന്നതായി വയനാട് ഡിഎംഒ

സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രികൾക്കും ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

Video Top Stories