ക്രിസ്ത്യാനിയുടെ കൈ വെട്ടിയവര്‍ക്കൊപ്പമാണ് രാഹുല്‍ കേരളത്തില്‍ സഹകരിക്കുന്നതെന്ന് സ്മൃതി

കേരളത്തില്‍ കോണ്‍ഗ്രസ് മതേതര നാടകം കളിക്കുകയാണെന്നും രാഹുലിന് വയനാട്ടിലെ ജനം ചുട്ട മറുപടി നല്‍കുമെന്നും അമേഠിയിലെ എതിരാളിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഹിന്ദുവിശ്വാസത്തെയും ആചാരത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് രാഹുല്‍ നില്‍ക്കുന്നതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories