Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ രോഗവിവരം പുറത്തുപറയാന്‍ തയ്യാറാവുന്നില്ല, പിപിഇ കിറ്റുമായി ആശുപത്രിയിലേക്ക് പൊലീസ്

വയനാട്ടില്‍ സമ്പര്‍ക്കവിവരം മറച്ചുവയ്ക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് ചില രോഗികളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇന്നുമുതല്‍ നടപടികള്‍ തുടങ്ങും.