അച്ഛനുമൊത്ത് പുറത്തിറങ്ങവേ മരം വീണ് ആറുവയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട് മാനന്തവാടി തവിഞ്ഞാല്‍ തോളക്കര കോളനിയില്‍ കനത്ത മഴയില്‍ വീടിനുമുകളില്‍ മരം വീണ് ആറുവയസുകാരി മരിച്ചു. ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. അച്ഛന്‍ ബാബുവിന്റെ ഒരു കാല്‍ പൂര്‍ണ്ണമായും നഷ്ടമായി.
 

Video Top Stories