വയനാടിന്റെ കാർഷിക മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ കാർബൺ ന്യൂട്രൽ പദ്ധതി വരുന്നു

പുറന്തള്ളുന്ന കാർബണിന്റെ അളവ് പൂജ്യമാക്കുന്നതിനായുള്ള കാർബൺ ന്യൂട്രൽ പദ്ധതി സംസ്ഥാനത്താദ്യമായി വയനാട്ടിൽ നടപ്പിലാക്കുന്നു. അഞ്ച് വർഷത്തിനകം വയനാടിനെ കാർബൺ ന്യൂട്രൽ ജില്ലയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 
 

Video Top Stories