രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ക്ഷീണിതരെന്ന് രക്ഷാദൗത്യത്തിന് പോയ മത്സ്യത്തൊഴിലാളി

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ആറ് മത്സ്യത്തൊഴിലാളികള്‍ നാല് ജാക്കറ്റുകളിലായി പിടിച്ചുകിടക്കുകയായിരുന്നെന്ന് രക്ഷപ്പെടുത്താന്‍ പോയ സംഘത്തിലുണ്ടായിരുന്ന റസാഖ് മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട്. എല്ലാവരും ക്ഷീണിതരായിരുന്നെന്നും ചൂടുവെള്ളവും ഭക്ഷണസാധനങ്ങളുമടക്കം കൊടുത്തെന്നും റസാഖ് പറഞ്ഞു.
 

Video Top Stories