സിഒടി നസീറിനെ ആക്രമിക്കാനുപയോഗിച്ച കത്തി കുറ്റിക്കാട്ടില്‍ കണ്ടെത്തി

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ അപായപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതി റോഷന്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിന് അടുത്തുനിന്നാണ് ആയുധം കണ്ടെടുത്തത്.
 

Video Top Stories