'വോട്ടിംഗ് മെഷീനിലെ ക്രമക്കേട് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതം'; നടപടി സുതാര്യമാക്കാന്‍ വെബ്കാസ്റ്റിംഗെന്ന് മീണ

തെരഞ്ഞെടുപ്പില്‍ സുതാര്യതയും വിശ്വസനീതയും ഉറപ്പാക്കാന്‍ മഞ്ചേശ്വരത്ത് വെബ്കാസ്റ്റിംഗ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. പത്ത് ശതമാനം ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തുക.
 

Video Top Stories