Asianet News MalayalamAsianet News Malayalam

അച്ഛനമ്മമാരുടെ വിവാഹവീഡിയോ പുനരാവിഷ്‌കരിച്ച് മക്കള്‍; ഫാമിലി മൊത്തം വൈറല്‍

ലോക്ക് ഡൗണില്‍ വീട്ടില്‍ കുടുങ്ങിയിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരുടെ വിശേഷദിവസങ്ങളില്‍ നമ്മളെന്ത് സമ്മാനം കൊടുക്കും? ദേവികയും ഗോപികയും അച്ഛനമ്മമാരുടെ വിവാഹവാര്‍ഷിക ദിനത്തില്‍ ഒരു വീഡിയോയാണ് സമ്മാനമായി കൊടുത്തത്. ഇരുവരും ടിക്ടോക്കില്‍ സജീവമായപ്പോഴാണ് ആപ്പ് നിരോധിച്ചത്. അതിന്റെ നിരാശ കൂടി തീര്‍ക്കുന്നതായിരുന്നു സമ്മാനം.