മലപ്പുറത്ത് ശക്തമായ മഴയും കടല്‍ക്ഷോഭവും; വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണ് കുളമായി

മലപ്പുറം പൊന്നാനിയില്‍ കടല്‍ പ്രക്ഷുബ്ധമായി. വീടുകളിലേക്ക് വെള്ളം കയറുമോ എന്ന ആശങ്കയിലാണ് തീരവാസികള്‍. ഒതുക്കുങ്ങലില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു.
 

Video Top Stories