Asianet News MalayalamAsianet News Malayalam

തൂമ്പ കൊണ്ട് തലക്കടിച്ച ശേഷം ബലാത്സംഗം ചെയ്തു; പെരുമ്പാവൂരിൽ നടന്നത് നടുക്കുന്ന ക്രൂരത

ഇന്നലെ രാത്രി റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് പ്രതി യുവതിയെ ആക്രമിച്ചതെന്ന് പൊലീസ്.  റോഡിലൂടെ വലിച്ചിഴച്ച് സമീപത്തെ ഹോട്ടലിന് മുന്നിലെത്തിച്ച ശേഷം തൂമ്പ ഉപയോഗിച്ച് പത്തിലേറെ തവണ യുവതിയുടെ കഴുത്തിലും തലയിലും മർദ്ദിച്ചതായും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 