Asianet News MalayalamAsianet News Malayalam

വല്ലാർപ്പാടത്തിനായി കുടിയിറക്കപ്പെട്ടവർ ഇപ്പോൾ എന്ത് ചെയ്യുകയാണ്?

മരട് ഫ്ലാറ്റുടമകൾക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് സർക്കാർ നൽകുന്നത്. പക്ഷേ 2008 ൽ വല്ലാർപാടം പദ്ധതിക്കായി ബലമായി കുടിയൊഴിപ്പിച്ച മുന്നൂറിലധികം കുടുംബങ്ങൾക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. വർഷങ്ങൾക്കിപ്പുറം അവരുടെ പുനരധിവാസ പദ്ധതികൾക്ക് എന്താണ് സംഭവിച്ചത്. കാണാം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'ഭൂമിയുടെ അവകാശികൾ'. 