ഒരിക്കല്‍ കൂടി പോരിനായി മോദി വാരാണസി തെരഞ്ഞെടുക്കുന്നതില്‍ രണ്ടുണ്ട് കാര്യം


ശക്തിപ്രകടനമായി റോഡ് ഷോ നടത്തിയാണ് നരേന്ദ്ര മോദി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ബിജെപിയുടെയും എന്‍ഡിഎയുടെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും .വാരാണാസിയില്‍ നിന്ന് പ്രശാന്ത് രഘുവംശം തയാറാക്കിയ റിപ്പോര്‍ട്ട്


 

Video Top Stories