കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതിയുണ്ടാകുമോ? സ്കൂളുകൾ തുറക്കുന്നതിൽ തീരുമാനം എന്ന്?

ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ സംസ്ഥാനത്തുണ്ടാകുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. എന്നാല്‍ പൊതുഗതാഗതം, ജില്ലകള്‍ വിട്ടുള്ള യാത്ര, അന്തര്‍ സംസ്ഥാന യാത്ര എന്നിവയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം കാത്തിരിക്കുകയാണ് കേരളം. സംസ്ഥാനത്താകെ 80 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
 

Video Top Stories