Asianet News MalayalamAsianet News Malayalam

സാലറി കട്ടില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭായോഗം; തീരുമാനം ആശ്രയിച്ച് ഏപ്രില്‍ മാസത്തെ ശമ്പള വിതരണം

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ടില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് 10 മണിക്ക് മന്ത്രിസഭായോഗം ചേരും. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും സര്‍വീസ് റൂളില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഏപ്രില്‍ മാസത്തെ ജീവനക്കാരുടെ ശമ്പള വിതരണവും.