'നാട് കത്തുമ്പോള്‍ സ്ത്രീകള്‍ അടുപ്പൂതി അകത്തിരിക്കണോ?' കാന്തപുരത്തിന് മറുപടിയുമായി വി പി സുഹ്‌റ
പ്രവാചകന്റെ പാതയാണ് സ്വീകരിക്കുന്നതെങ്കില്‍ സ്ത്രീകള്‍ സമരത്തിനിറങ്ങരുതെന്ന് എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് പറയാനാവില്ലെന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നിസ സംഘടനയുടെ പ്രതിനിധി വി പി സുഹ്‌റ ഏഷ്യാനെറ്റ് ന്യൂസിനോട്. പ്രവാചകന്റെ ഭാര്യ തന്നെ യുദ്ധം ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയമടക്കം കാര്യങ്ങളില്‍ പ്രവാചകനൊപ്പം ഭാര്യയുണ്ടായിരുന്നെന്നും സുഹ്‌റ പറഞ്ഞു.